'മസ്തിഷ്കമരണം ഉറപ്പിച്ച ശേഷം മാത്രമേ അവയവദാനത്തെ കുറിച്ച് ആലോചിക്കൂ. 4 മണിക്കൂറിലെങ്കിലും ഹൃദയം ദാതാവിൽ നിന്നും രോഗിയിലേക്ക് എത്തിക്കാനാവണം. മറ്റ് അവയവങ്ങൾക്ക് 6 മുതൽ 7 മണിക്കൂറുകൾ വരെ സാവകാശം ലഭിക്കും. പുറമേ യാതൊരു പരിക്കുമില്ലാതിരുന്ന ആരോഗ്യവാനായ സുമുഖനായ ചെറുപ്പക്കാരൻ ആയിരുന്നു ഐസക്. അയാളുടെ ഹൃദയം വേർപെടുത്തിയുളള യാത്ര വളരെ വൈകാരികമായ അനുഭവമായിരുന്നു'. ഹൃദയം മാറ്റിവെക്കൽ ശാസ്ത്രക്രിയ ചെയ്ത മെഡിക്കൽ ടീമിലെ പ്രധാനികളായ ഡോ. ജേക്കബ് എബ്രഹാമും ഡോ. ജോ ജോസഫും വൺ ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖം. 'Organ donation should only be considered after brain death is confirmed. The heart must be transported from the donor to the recipient within four hours, while other organs have a window of six to seven hours. Isaac was a healthy, bright young man with no external injuries. The journey of transporting his heart was a deeply emotional experience.'
Dr. Jacob Abraham, Head Of the Cardiac Anaesthesia Dr Jo Joseph, consultant cardiologist

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc

~PR.412~CA.184~HT.24~